Right 1കാല്‍നൂറ്റാണ്ടിനു ശേഷം കേരളത്തിന് കിട്ടിയ അവസരം നഷ്ടമാക്കി സ്പോര്‍ട്സ് കൗണ്‍സില്‍; കബഡി താരമായ അഞ്ജിതക്ക് നഷ്ടമായത് ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാനുള്ള ഇന്ത്യന്‍ കുപ്പായം; സര്‍ക്കാരിന് പരാതി നല്‍കിയിട്ട് മറുപടി പോലും ലഭിക്കാതെ പരിശീലകന്‍; മെസിയെ കൊണ്ടുവരാന്‍ ശ്രമിക്കുന്ന കായിക മന്ത്രി കാണാതെ പോകുന്ന കായിക കേരളം...ഷാജു സുകുമാരന്‍29 Sept 2025 5:42 PM IST